ബെംഗളൂരു ബഞ്ചാര ലേഔട്ടിലെ ഗോഡൗണിൽ തീപിടിത്തം

ബെംഗളൂരു: നഗരത്തിലെ കൽകെരെ ഹൊറമാവ് അഗരയ്ക്ക് സമീപം ബഞ്ചാര ലേഔട്ടിലെ സ്വകാര്യ പ്ലൈവുഡ് ഗോഡൗണിലാണ് വെള്ളിയാഴ്ച തീപിടിത്തമുണ്ടായത്.

മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയെങ്കിലും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

ജനവാസ കേന്ദ്രത്തിന്റെ ഹൃദയഭാഗത്താണ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts