വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 2 പേർ മരിച്ചു 

death

ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ബെല്ലാരിയിലെ സർക്കാർ ആശുപത്രിയിലെ രണ്ടു രോഗികൾ ആണ് മരണപെട്ടത്.

ബെല്ലാരി വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഐസു വിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതാണ് മരണകാരണം.

  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ

വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്ന വൃക്ക രോഗി മൗലാന ഹുസൈൻ, പാമ്പു കടിയേറ്റ് ചികിത്സയിൽ ആയിരുന്ന ചേട്ടമ്മ എന്നിവരാണ് മരണപ്പെട്ടത്.

ജനറേറ്റർ തകരാറിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണ ഉത്തരവിട്ടു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts