സിസിടിവി യിൽ പുലിയെ കണ്ടു, സ്കൂളുകൾക്ക് അവധി

ബെംഗളൂരു: മൈസൂരു ആർബിഐ വളപ്പിൽ പുലിയെ കണ്ടതിനെ തുടർന്ന് സ്കൂളുകൾക്ക് അവധി നൽകി. റ്റെഗള്ളിയിലെ റിസേർവ് ബാങ്കിന്റെ നോട്ട് മുദ്രൺ പ്രസും ജീവനക്കാരുടെ കോട്ടേഴ്സും കേന്ദ്രീയ വിദ്യാലയവും ഉള്ള വളപ്പിൽ ആണ് പുലിയുടെ സാന്നിധ്യം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇവിടെ പുലി ഉള്ളതായി ആളുകൾ അറിഞ്ഞത്. വിദ്യാലയങ്ങൾ ഒന്നാം തിയ്യതി മുതൽ അവധിയിൽ തുടരുകയാണ്.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട്ട് ഒരുക്കിയെങ്കിലും പുലി ഇതുവരെയും കുടുങ്ങിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts