കിലോയ്ക്ക് 100 രൂപ കടന്ന് നേന്ത്രപ്പഴം

ബെംഗളൂരു: നേന്ത്രപ്പഴത്തിന്റെ വില കുതിച്ച് ഉയരുന്നു. വിപണിയിൽ കിലോയ്ക്ക് 100 ​​രൂപയാണ്  ഇപ്പോൾ   വില . കേരളത്തിൽ മഴയെ തുടർന്ന് വാഴ കൃഷിക്ക് നാശം സംഭവിച്ചതാണ് കർണ്ണാടകയിലേക്കുള്ള പഴത്തിന്റെ വരവ് കുറഞ്ഞത്. ഇതും വില കൂടാൻ കാരണമായി.

  കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചു; വലഞ്ഞ് യാത്രക്കാർ

വയനാട്, കോഴിക്കോട്, തൃശൂർ, പാലക്കാട്, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പഴം നഗരത്തിലേക്ക് എത്തിയിരുന്നത്.

ഓണം സദ്യയ്ക്കായി കായവറുത്തത് ഉണ്ടാക്കാൻ നേന്ത്ര പഴം ആവശ്യമായി വന്നതും പഴത്തിന്റെ വില കൂടാൻ ഒരു കാരണമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ'; ജൂൺ 30-നകം എൽപിജി ഒഴിവാക്കി പിഎൻജിയിലേക്ക് മാറണം, പുതിയ നിയമങ്ങൾ പുറത്തിറങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts