ജോലി വാഗ്ദാനം ചെയ്ത് പീഡനം, 3 പേർ അറസ്റ്റിൽ

ബെംഗളൂരു: യുവതിയെ പീഡനത്തിന് ഇരയാക്കിയ 3 പേർ അറസ്റ്റിൽ. രാജാജി നഗർ സ്വദേശിനി കെ. ലക്ഷ്മി, ഇവരുടെ സഹായിയും കോലാർ സ്വദേശിയുമായ ബ്രഹ്മേന്ദ്ര രാവൺ, ലോഡ്ജ് ഉടമയായ സന്തോഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. 

യുവതിക്ക് ജോലി വാഗ്ദാനം ചെയ്തു ലോഡ്ജിൽ എത്തിച്ച് പൂട്ടിയിട്ടാണ് പീഡിപ്പിച്ചത്. അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ ഉണ്ട്. യുവതി സുഹൃത്തിനെ ഫോണിൽ വിളിച്ചാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ലോഡ്ജ് പോലീസ് റെയ്ഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
  ഹോക്കി ഇന്ത്യക്കെതിരെ കടുത്ത ആരോപണവുമായി പി.ആർ. ശ്രീജേഷ്; വിദേശ പരിശീലകന് വേണ്ടി തന്നെ പുറത്താക്കിയെന്ന് ഒളിമ്പ്യൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts