സവർക്കറുടെ പോസ്റ്റർ മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്സും

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഉടുപ്പിയിലും മറ്റും സവർക്കറുടെ പോസ്റ്റർ ഉയർത്താൻ ശ്രമിച്ചത് സംഘർഷത്തിൽ ആയിരുന്നു കലാശിച്ചത് . തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷയും പോലീസ് ഏർപ്പെടുത്തിയിരുന്നു.

അതിനിടയിലാണ് സവർക്കറുടെ പോസ്റ്ററുകൾ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സും മുന്നോട്ട് വന്നിരിക്കുന്നത്. നേരത്തെ പോപ്പുലർ ഫ്രണ്ടും ഇതേ ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തിയിരുന്നു.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

ഉഡുപ്പിയിലെ ബ്രഹ്മഗിരി സർക്കിളിൽ സവർക്കറുടെ പോസ്റ്റർ ഇരിക്കുന്ന പ്രദേശത്ത് പോലീസ് കാവലുണ്ട്. അതേ സമയം ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ് ഇപ്പോഴും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts