കൊല്ലം: കേരളത്തിലെ ബിജെപി പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാംസ്കാരിക ഉത്സവമായ ഓണത്തെ ഹൈന്ദവ ഉത്സവമാക്കി മാറ്റുന്ന ‘ഹിന്ദുത്വ’ പരീക്ഷണത്തിനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കോപ്പുകൂട്ടുന്നത്.
‘കേരളത്തിന്റെ സ്വത്വം വീണ്ടെടുക്കൽ’ എന്ന പരിപാടിയുടെ ഭാഗമായാണ് ഓണത്തിന്മേലുള്ള പരീക്ഷണം ആദ്യം നടത്തുക .സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നയത്തിന് ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് അനുമതി നല്‍കിയെന്നാണ് റിപ്പോർട്ട്.
ബി.ജെ.പിയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഓണം ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചരണം സംഘടിപ്പിക്കും.തിരുവോണം ഒരു ഹൈന്ദവ ഉത്സവമാണെന്നും ആചാരാനുഷ്ഠാനങ്ങൾ പാലിക്കണമെന്നുമാകും ഈ പ്രചരണത്തില്‍ ഊന്നൽ നൽകുക.
Related posts
-
ബോബി ചെമ്മണ്ണൂരിനെ വരവേൽക്കാൻ ജയിലിന് മുന്നിൽ പൂക്കളുമായി സ്ത്രീകൾ
കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍... -
അമ്മയ്ക്ക് രാജി കത്ത് നൽകി ഉണ്ണി മുകുന്ദൻ
മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാർക്കോ 100... -
പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു; മൂന്നു പേരുടെ നില ഗുരുതരം
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. വെള്ളത്തില്‍ മുങ്ങിയ...