തിരുവനന്തപുരം: സജി ചെറിയാൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതി കവടിയാർ ഹൗസ് മന്ത്രി വി അബ്ദുറഹ്മാന് അനുവദിച്ചു. മന്ത്രി മന്ദിരം ഒഴിവ് ഇല്ലാത്തതിനാല്‍ വാടക വീടായിരുന്നു അബ്ദു റഹ്മാന്റെ ഔദ്യോഗിക വസതി. സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്ന് വീട് ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് വി അബ്ദുറഹ്മാന് വീട് കൈമാറിയത്. സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനെ തുടർന്ന് ജൂലൈ ആറിനാണ് രാജിവച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
വയനാട്: മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വനംവകുപ്പിലെ താത്കാലിക... -
4 വയസുകാരി അംഗന്‍വാടിയില്‍ തല കറങ്ങി വീണ് മരിച്ചു
കാസർക്കോട്: അംഗന്‍വാടിയില്‍ തലകറങ്ങി വീണ കുട്ടി മരിച്ചു. മധൂര്‍, അറന്തോട്ടെ സ്വദേശികളായ... -
പ്രഭാത സവാരിക്ക് ഇറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു
പാലക്കാട്: രാവിലെ നടക്കാൻ ഇറങ്ങിയ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട്...