ബ്രാഹ്മണ ഭക്ഷണശാലകൾക്കെതിരെ ട്വിറ്റർ പ്രതിഷേധം

ബെംഗളൂരു: സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്പുകൾ ബ്രാഹ്മണ’ പാചകരീതിയിൽ സ്പെഷ്യലൈസ് ചെയ്ത റെസ്റ്റോറന്റുകളുടെ പട്ടിക കാണിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ പ്രതിഷേധം. മതപരമായ കാര്യങ്ങളിൽ തുടരെ തുടരെ വിവാദത്തിൽ പെടുകയാണ് ഇപ്പോൾ കർണാടക.

മതം ഉൾപ്പെടുന്ന വളരെ സെൻസിറ്റീവ് വിഷയവുമായി ട്വിറ്റർ പ്രതിഷേധം വീണ്ടും എത്തിയിരിക്കുകയാണ്.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

@peeleraja ട്വിറ്റർ ഉപയോക്താവിൻറെ വിശദമായ പോസ്റ്റിൽ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിൽ നിന്ന് എടുത്ത നിരവധി സ്ക്രീൻഷോട്ടുകൾ ‘ബ്രാഹ്മണ’ പാചകരീതിയിൽ സ്പെഷ്യലൈസ് ചെയ്ത റെസ്റ്റോറന്റുകളുടെ പട്ടിക പ്രത്യേകമായി കാണിക്കുന്നു. ഈ ട്വീറ്റ് ആണ് ഇപ്പൊൾ മതപരമായ ഒരു വിവാദത്തിലേക്ക് ആളുകളെ എത്തിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts