കോൺഗ്രസ്‌ എംഎൽഎ യുടെ പരാമർശം വിവാദത്തിൽ

ബെംഗളൂരു: കർണാടകയിൽ വൊക്കലിഗ വിഭാഗക്കാരേക്കാൾ കൂടുതൽ മുസ്ലീംങ്ങൾ ഉണ്ടെന്ന് കോൺഗ്രസ്  എം എൽ എ ബി. സെഡ്. സമീർഖാന്റെ പരാമർശം വൻ വിവാദത്തിലേക്ക് . ബിജെപിയിലെ വൊക്കലിഗ നേതാക്കൾ സമീർഖാനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.

രാഷ്ട്രീയമായി മേൽക്കോയ്മയുള്ള സമുദായത്തെ താഴ്ത്തികെട്ടാൻ ആണ് ഖാന്റെ ശ്രമമെന്നു ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

അതേ സമയം, വിവാദ പ്രസ്താവനയിൽ അനുനയ നീക്കവുമായി കോൺഗ്രസ്  നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ വൊക്കലിഗ മഠാധിപതി നിർമ്മലാനന്ദ കോൺഗ്രസ് നേതാക്കളെ അതൃപ്തി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട്ടില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇനി ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍; പൊതുജനാരോഗ്യ മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts