കള്ളക്കുറിശിയിലെ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ റീപോസ്റ്റ് മോർട്ടം ഇന്ന്

ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിശിയിലെ ശക്തി മെട്രിക് ഇൻറർനാഷണൽ സ്കൂളിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയുടെ റീ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.

കള്ളക്കുറിശി ജില്ലാ ആശുപത്രിയിൽ രാവിലെ    പോസ്റ്റ്‌മോർട്ടം നടത്തും. കുടുംബത്തിൻറെ ആവശ്യപ്രകാരം മദ്രാസ് ഹൈക്കോടതി റീ പോസ്റ്റ് മോർട്ടം നടത്താൻ ഉത്തരവിട്ടു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

വിദഗ്ദ്ധരുടെ നേതൃത്വത്തിൽ മുഴുവൻ പ്രക്രിയയും വീഡിയോയിൽ പകർത്തും. സ്കൂളിലെ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 375 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മന്ത്രിമാരുടെ നേതൃത്വത്തിലാണ് കള്ളക്കുറിശ്ശിയിലെ സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നത്. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിന്ന സേലത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts