ജെ.പി നഗർ കേരള സമാജം പുതിയ ഓഫീസ് ഉദ്ഘാടനവും എസ്.എസ്.എൽ.സി, II പി.യു.സി ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർതികളെ ആദരിക്കുകയും ചെയ്തു

ബെംഗളൂരു: ജെ.പി നഗർ കേരള സമാജം പുതിയ ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും കൂടാതെ എസ്.എസ്.എൽ.സി, II പി.യു.സിയിലും ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർതികളെ ആദരിക്കലും പ്രിസിഡൻ്റ് ഹരിദാസൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു.

യോഗത്തിൽ സെക്രട്ടറി വാസുദേവൻ, ട്രഷറർ ശിവൻകുട്ടി എന്നിവർ സംസാരിച്ചു.

വൈസ് പ്രിസിഡൻ്റ് ചന്ദ്രു ആർ. ജോയൻ്റ് സെക്രട്ടറി അബ്ദുൾ ജലീൽ ‘ജോയൻ്റ് സെക്രട്ടറി മോഹനൻ കെ.കെ. ജോയൻ്റ് ട്രഷറർ പ്രവീൺ കുമാർ, പ്രോഗ്രാം കൺവീനർ സുരേഷ് ‘ കൊകൺവീനർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഗോപാലകൃഷ്ണൻ ‘ബാലകൃഷ്ണൻ ‘മണി സി.കെ , സുരേഷ് കുമാർ, സുരേന്ദ്രനാദ്, ഗോപി ആർ, മോഹൻ, പ്രസാദ്, തങ്കപ്പൻ, മനോജ് കുമാർ, വിഗ്നേശ്വരൻ എന്നിവരുടെ നേത്യത്വത്തിൽ സംഘടനയുടെ ഓണാഘോഷം സെപ്റ്റബർ 25 ഞായറാഴ്ച്ച നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
[masterslider id="10"]

Related posts