മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മറ്റൊരു പാർട്ടിയിൽ നിന്ന് വന്ന ആൾ ; ശിവകുമാർ

ബെംഗളൂരു: : കർണ്ണാടകയിൽ സർക്കാറിനെ നയിക്കുന്നത് യാഥാർത്ഥ ബിജെപിയല്ല എന്ന് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ.

മുഖമന്ത്രി ബസവരാജ് മറ്റൊരു പാർട്ടിയിൽ നിന്നു വന്നയാളാണന്നെന്നും അദ്ദേഹം പറഞ്ഞു.

ഇത് യാഥാർത്ഥ ഭാരതീയ ജനതാ പാർട്ടി എം.എൽ.എമാരുടെ സർക്കാറല്ല, ഇത് എല്ലാ പാർട്ടി എം.എൽ.എമാരുടേയും സർക്കാറാണ്. ഇത് സംസ്ഥാനത്തിന്റെ ഒരു കൂട്ടുകക്ഷി സർക്കാറാണ്.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

കോൺഗ്രസിൽ നിന്ന് ജെഡി എസിൽ നിന്ന് ബിജെപിയിലേക്ക് പോയവർ സർക്കാരിൻറെ 60 ശതമാനത്തിലധികം വരുന്നതിനാൾ ഭരണത്തിനുള്ളിൽ നിരവധി പ്രശ്നങ്ങളുണ്ടായിട്ടും ദീർഘകാലമായി പാർട്ടി വിശ്വസ്തർ തങ്ങളെ മാറ്റിനിർത്തുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. .

ഒരുപാട് ആഭ്യന്തര പ്രശ്നങ്ങളുണ്ടന്ന് ബിജെപിയിൽ ഭയമുണ്ട്, അതിനാലാണ് അവരുടെ ദേശീയ നേതാക്കൾ തുടർചയായി വന്നു ചർച്ചകൾ നടത്തുന്നത് . യഥാർത്ത ബിജെപി ഈ സർക്കാറിനെ നയിക്കുന്നില്ല , ഇത് ഒരു കൂട്ട് സർക്കാരാണെന്നും ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts