വിദ്യാർത്ഥിയുടെ മരണം, ബെസ്കോമിനെതിരെ പ്രതിഷേധം

ബെംഗളൂരു: മലയാളി വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ബെസ്കോമിനെതിരെ വ്യാപക പ്രതിഷേധം.

ബെസ്കോം അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് ഇരയാക്കിയതെന്ന് ആരോപിച്ച് ഷരീഫ് നഗർ നിവാസികളുടെ നേതൃത്വത്തിൽ ധർണ നടത്തി.

ദിവസങ്ങൾ ആയുള്ള മഴയിൽ നഗരത്തിൽ പലയിടത്തും വൈദ്യുതി ലൈൻ പൊട്ടി വീണും കേബിൾ മുറിഞ്ഞുമാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത്.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

പാർക്കുകളിലും മറ്റും വൈദ്യുതി ലൈൻ തട്ടി കുട്ടികൾക്ക് പരിക്കേൽക്കുന്നതും കുറവല്ല, ഷരീഫ് നഗർ നിവാസികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts