വൈദ്യുതി കമ്പി പൊട്ടി വീണു, ഷോക്കേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: യശ്വന്ത്പുരയിൽ പൊട്ടി വീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചു. മലപ്പുറം താനൂർ മൂലക്കൽ റസാക്കിന്റെ മകൻ ലുക്ക്മാൻ ആണ് മരിച്ചത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലുക്ക്മാൻ.

യശ്വന്ത്പുരയിലെ ശരീഫ് ഗാർഡനിലെ പിതാവിന്റെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു ലുക്ക്മാൻ.

  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്

കളിക്കുന്നതിനിടെ താഴ്ന്നു കിടന്നു വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts