ഓണം ബുക്കിങ് അടുത്ത മാസം ആദ്യം മുതൽ

ബെംഗളൂരു: ഓണം യാത്രയ്ക്കുള്ള കേരള, കർണാടക ആർടിസി ബസ് ബുക്കിങ് ഓഗസ്റ്റ് ആദ്യം തുടങ്ങും.

കേരള ആർടിസി സ്ലീപ്പർ സർവീസുകൾ കൂടി ആരംഭിച്ചതോടെ ഓണക്കാലത്ത് മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ് അധികൃതർ.

ആവശ്യത്തിന് എസി ബസുകൾ ഇല്ലാതിരുന്നത് മുൻകാലങ്ങളിൽ ഒരു വിഭാഗം ആളുകളെ കേരള ആർടിസി യാത്രയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ഇതിൽ മാറ്റം വന്നതോടെ വരുമാനത്തിലും വർദ്ധനവ് പ്രതീക്ഷിക്കുകയാണ് അധികൃതർ.

  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ

തെക്കൻ കേരളത്തിലേക്കുള്ള സ്പെഷ്യൽ ബസുകൾ സേലം, കോയമ്പത്തൂർ വഴി അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പുതിയ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us