കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകളുമായി കർണാടക ആർടിസി

ബംഗളൂരു: തിരുവനന്തപുരം, തൃശൂർ പതിപ്പിലേക്കും കർണാടക ആർടിസിയുടെ എസ്‌ഐ എൽഎസി ആക്‌സിൽ സ്‌ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നു. പുതിയ ബസുകൾ ലഭിക്കുന്നതോടെ സർവീസ് തുടങ്ങും. നിലവിൽ എറണാകുളത്തേക്കു മാത്രമാണ് കർണാടക ആർടിസി വോൾവോ എസ്‌സി സ്മാർട്ട് ആക്‌സിൽ സ്‌ലീപ്പർ ബസ് അംബാരി ഡ്രീം ക്ലാസ് എന്ന പേരിൽ സർവീസ് നടത്തുന്നത്. കേരള ആർടിസിയുടെ സ്വിഫ്റ്റ് ഗജരാജ എസ്ഐ സ്‌ലീപ്പർ ബസുകൾ തിരുവനന്തപുരം, എറണാകുളം നഗരത്തിൽ പ്രതിദിനം 4 സർവീസുകൾ നടത്തുന്നുണ്ട്.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ഏപ്രിലിൽ തുടങ്ങിയ സർവീസുകളിൽ നിന്ന് കേരള ആർട്ടിസിക്ക് മികച്ച വരുമാനം ലഭിച്ചതോടെയാണ് കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് കർണാടക സർവീസ് ആരംഭിക്കുന്നത്. ഹൈദരാബാദ്, ചെന്നൈ, മംഗളൂരു, കുന്ദാപുര, റായ്ച്ചൂർ, മുംബൈ, പുനെ, ഷിർദി, വിജയവാഡ, സെക്കന്തരാബാദ്, പനാജി, നെല്ലൂർ നഗരത്തിലേക്ക് നിലവിൽ കർണാടക ആർടിസി അംബാരി ഡ്രീം ക്ലാസ് ബസ് സർവീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts