സവർക്കറുടെ ബോർഡിന് കനത്ത പോലീസ് സുരക്ഷ

ബെംഗളൂരു: ഉഡുപ്പി ബ്രഹ്മഗിരിയിൽ സ്ഥാപിച്ച ആർഎസ്‌എസ് ആചാര്യൻ സവർക്കറുടെ ബോർഡിന് കനത്ത പോലീസ് കാവൽ.

ബോർഡ് നീക്കം ചെയ്യണമെന്ന് പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത് .

സവർകറുടേയും നേതാജി സുഭാഷ് ചന്ദ്രബോസിന്റേയും പടങ്ങൾ ഉൾപെടുത്തിയ ബോർഡാണ് പ്രധാന കവലയിൽ സ്ഥാപിച്ചത്. ഉഡുപ്പി നഗരസഭ ഇതിന് അനുമതി നൽകിയിരുന്നു. സവർക്കർ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് മന്ത്രി വി സുനിൽകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts