ബസുകൾ കൂട്ടിയിടിച്ച് അപകടം, 40 പേർക്ക് പരിക്ക്

ബെംഗളൂരു: ശിവമൊഗയിൽ 2 ബസുകൾ കൂട്ടിയിച്ച് അപകടമുണ്ടായി. ഡ്രൈവർ ഉൾപ്പെടെ 40 ഓളം പേർക്ക് പരിക്കേറ്റു.

സൃഗേരിയിൽ നിന്ന് ശിവമൊഗയിലേക്ക് പോവുകയായിരുന്ന കർണാടക ആർടിസി ബസ് മറ്റൊരു സ്വകാര്യ ബസുമായി ലക്കിനക്കൊപ്പയിൽ നേരെക്കു നേർ ഇടിച്ചാണ് അപകടം ഉണ്ടായത്. സാരമായ പരിക്കുകൾ ആർക്കും ഇല്ലെന്നാണ് പുറത്ത് വന്ന വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
[masterslider id="10"]

Related posts