ബൈക്ക് അപകടത്തിൽ മലയാളി മരിച്ചു

ബെംഗളൂരു: പീനിയ എൻടിഎഫ് സർക്കിളിനടുത്തുണ്ടായ ബൈക്ക് അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുയ്യാലിൽ പുരുഷോത്തമൻ നായരുടെ മകൻ ഷിജു എം ടി ആണ് മരിച്ചത്. 46 വയസായിരുന്നു. ബെംഗളൂരു ബാറ്റ് ഇൻഡസ്ട്രീസിൽ ജീവനക്കാരൻ ആയിരുന്നു.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

സഹപ്രവർത്തകനായ പ്രശാന്തിനൊപ്പം ബൈക്ക് പോകവേയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്കിനു മുകളിൽ ലോറി കയറി ഇറങ്ങുകയായിരുന്നു. ഷിജു അപകടസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ യശ്വന്തപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts