നിർമ്മാണ തൊഴിലാളിയുടെ മരണം,  ആർക്കിടെക്റ്ററും എൻജിനീയറും കുറ്റക്കാരല്ല ; കോടതി 

ബെംഗളൂരു : കർണാടകയിൽ വീടിന്റെ നിർമ്മാണത്തിനിടെ തൊഴിലാളി മരിച്ചതിന് ആർക്കിടെക്റ്റോ എൻജിനീയറോ കാരണക്കാർ അല്ലെന്ന് കോടതി. ഇത് അശ്രദ്ധമൂലമുള്ള മരണമാണെന്ന് ഹൈക്കോടതി വിധിച്ചു .

ബെംഗളൂരു ആസ്ഥാനമായുള്ള ആർക്കിടെക്റ്റ് വി.വിശ്വസിനെതിരെയുള്ള നടപടികൾ ആണ് ഹൈക്കോടതി റദ്ദ് ചെയ്തത്. ‘തൊഴിലാളിയുടെ മരണവുമായി ആർക്കിടെക്റ്റിന് യാതൊരു ബന്ധവുമില്ല’ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 വകുപ്പ് (അശ്രദ്ധയാണ് മരണത്തിന് കാരണമാകുന്നത്) പ്രതിയുടെ “അശ്രദ്ധമൂലമോ അശ്രദ്ധകൊണ്ടോ” ആണ് മരണം സംഭവിച്ചതെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വിധിയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറുടെ ഗുണ്ടാവിളയാട്ടം; പോലീസിനെ നോക്കിനിൽക്കെ സഹപ്രവർത്തകന്റെ ഓട്ടോ തകർത്തു!
  മാസങ്ങളായി ശമ്പളം മുടങ്ങി; ഇന്ദിര കാന്റീൻ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts