കവർച്ച സംഘം പോലീസ് പിടിയിൽ

ബെംഗളൂരു: നഗരത്തിൽ ബസ് യാത്രക്കിടയിൽ യാത്രക്കാരിൽ നിന്നും മോഷ്ടിച്ചെടുത്ത 118 മൊബൈൽ ഫോണുകളുമായി കവർച്ച സംഘം പോലീസ് പിടിയിലായി.

4 പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് പിടിക്കൂടിയത്. ഇവരിൽ നിന്ന് 20 ലക്ഷത്തോളം വില വരുന്ന മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

കുർണൂൽ സ്വദേശികൾ ആണ് പിടിയിൽ ആയ 4 പേരും. തിരക്കുള്ള ബസിൽ കയറി മൊബൈൽ ഫോണുകളും മറ്റും മോഷ്ടിച്ച് ഹൈദരാബാദിലും മുംബൈയിലും മറ്റും കൊണ്ടു പോയി വിൽക്കുകയാണ് ഇവർ ചെയ്തിരുന്നതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷനർ എസ്. ഗിരീഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts