ട്രെയിൻ സർവീസുകൾ കൂടുന്നതോടെ കെആർ പുരം മേഖലയിൽ ഗതാഗത കുരുക്ക് രൂക്ഷമാകും

ബെംഗളൂരു: കൂടുതൽ ട്രെയിൻ സർവീസുകൾ ബയ്യപ്പനഹള്ളി ടെർമിനലിലേക്ക് മാറുന്നതോടെ ഇവിടെയുള്ള റോഡുകൾ വീതികൂട്ടിയില്ലെങ്കിൽ കെആർ പുരം മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്.

ബാനസവാടി മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങൾ മാരുതിസേവ നഗറിലെ മേൽപാലത്തിൽ നിന്ന് ടെർമിനലിലേക്ക് വരുന്ന ഭാഗത്തെ വീതികുറവാണ് കുരുക്ക് രൂക്ഷമാകുന്നത്. ഇന്ദിരാനഗർ, സ്വാമി വിവേകാനന്ദ റോഡ് എന്നിവിടങ്ങളിൽ നിന്ന് ഓൾഡ് മദ്രാസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ ജീവനഹള്ളി മേൽപാലം വഴിയാണ് ടെർമിനലിലെത്തുന്നത്. ഓൾഡ് മദ്രാസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts