ഇല്ലാത്ത സ്ഥലം കാണിച്ച് പണംതട്ടൽ;സിനിമ നിർമാതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

ബെംഗളൂരു:  ഇല്ലാത്ത സ്ഥലം കാണിച്ചു കൊടുത്ത് പണം തട്ടിയെന്ന കേസിൽ കന്നഡ സിനിമ നിർമാതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. നെലമംഗല സുഭാഷ് നഗറിൽ നിന്നുള്ള പുഷ്പക് കുമാറിന്റെ പരാതിയിലാണ് നടപടി.

നിർമാതാവും വ്യവസായിയുമായ ടി.കെ.മഞ്ജുനാഥ, ശിവകുമാർ, ഗോപാൽ, ചന്ദ്രശേഖർ എന്നിവരെയാണു രാജാജി നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ലൊഡ്ഡെ എന്ന കന്നഡ ചിത്രത്തിന്റെ നിർമാതാവാണു മഞ്ജുനാഥ്.

  ബെംഗളൂരുവിൽ മാലിന്യം ഇനി വെറുതെ കളയാം എന്ന് കരുതേണ്ട; നാലായി തരംതിരിച്ചില്ലെങ്കിൽ പണികിട്ടും! പുതിയ 'എസ്.ഡബ്ല്യു.എം' ചട്ടങ്ങൾ ഇങ്ങനെ

തട്ടിപ്പ് നടത്തിയത് ഈഗിൾ ട്രീ ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ് എന്ന പേരിൽ പരസ്യം നൽകിയായിരുന്നു. നെലമംഗല ന്യൂഗാർഡൻ സിറ്റി ലേഔട്ടിൽ സ്ഥലം കാണിച്ച് 10000 രൂപ അഡ്വാൻസ് വാങ്ങുകായും തുടർന്നും പലപ്പോഴായി പുഷ്പക് കുമാറിന്റെ കയ്യിൽ നിന്നു 2 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി
[masterslider id="10"]

Related posts

Click Here to Follow Us