ബൈക്കിൽ മകന്റെ അഭ്യാസം: പിതാവിന് എതിരെ കേസ് എടുത്ത് പോലീസ്

bike traffic

ബെംഗളൂരു∙ പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് വീലി അഭ്യാസം നടത്തിയതിനെ തുടർന്ന് പിതാവിനെതിരെ കേസെടുത്തു.

ബെന്നാർഘട്ടെ റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തിരക്കേറിയ റോഡിലൂടെ അപകടകരമായ രീതിയിലാണ് 17 വയസ്സുകാരൻ അഭ്യാസ പ്രകടനം നടത്തിയത്.

  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ

പൊലീസ് പിന്തുടർന്ന് പിടികൂടിയപ്പോഴാണ് ബൈക്ക് പിതാവിന്റെ പേരിലുള്ളതാണെന്ന് കണ്ടെത്തിയത്. മകൻ ബൈക്കുമായി പോയ കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ചോദ്യം ചെയ്തപ്പോൾ പിതാവ് മൊഴി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts