വിഷ്ണുമംഗലം കുമാറിന് പുരസ്കാരം.

ബെംഗളൂരു : ഫിസ്റ്റ് ഇന്ത്യാ അക്കാഡമി ഓഫ് മാർഷ്യൽ സയൻസിന് ഫിസ്റ്റ് ഇന്ത്യ അവാർഡ് പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ബെംഗളൂരു മലയാളിയുമായ വിഷ്ണുമംഗലം കുമാറിന്.

ബെംഗളൂരു നഗരത്തിൻ്റെ പശ്ചാത്തലത്തിൽ രചിച്ച “സ്നേഹസാന്ദ്രം രവിനിവേശം” എന്ന നോവലിനാണ് പുരസ്കാരം, ഈ നോവൽ മുമ്പ് കേരള ശബ്ദം മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

കേരള ശബ്ദം ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസിൻ്റെ ബെംഗളൂരു ബ്യൂറോ ചീഫ് ആണ് കോഴിക്കോട് നാദാപുരം സ്വദേശിയായ എഴുത്തുകാരൻ.

പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം ജൂൺ നാലിന് വൈകുന്നേരം 6:30ന് ജാലഹള്ളി ക്രോസിലെ ദീപ്തി ഹാളിൽ വച്ച് സുധാകരൻ രാമന്തളി സമ്മാനിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts