കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നാല് തൊഴിലാളികൾ

ബെംഗളൂരു: നൃപതുംഗ റോഡിലെ സ്വകാര്യ ആശുപത്രി ആർച്ച് അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച രാവിലെ 6.15 ഓടെ നാല് തൊഴിലാളികൾ കുടുങ്ങി. ഇപ്പോഴും നിർമ്മാണത്തിലുള്ള ആർച്ച് തകർന്നാണ് തൊഴിലാളികൾ അടിയിൽ പെട്ടത്

രണ്ട് തൊഴിലാളികളായ ബസവരാജ്, റഫീഖ് സാബ് എന്നിവരെ രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

  പച്ചപ്പും തിളക്കവും നൽകാൻ വെള്ളരിക്കയിൽ പെയിന്റിംഗ്'; റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം

രാവിലെ ആറരയോടെയാണ് ഫയർ കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. തിങ്കളാഴ്ചത്തെ മഴയിൽ നിർമാണത്തിലിരുന്ന ആർച്ച് നനഞ്ഞതായി പറയപ്പെടുന്നുണ്ട്. ഹലസുരു ഗേറ്റ് പോലീസ് സ്ഥലത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts