തലയിൽ തൊപ്പി വച്ചതിനു ക്ലാസിൽ പ്രവേശിപ്പിച്ചില്ല, 19 കാരന്റെ പരാതിയിൽ കേസ് എടുത്ത് പോലീസ്

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനത്തിൽ തൊപ്പി ധരിച്ചെത്തിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ സബ് ഇൻസ്പെക്ടറും പ്രിൻസിപ്പലും ഉൾപ്പെടെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.

കര്‍ണാടകയിലെ ടെറാഡാളിലെ സര്‍ക്കാര്‍ കോളേജിലാണ് സംഭവം നടന്നത്.

19കാരനായ നവീദ് ഹസാനസബ് തരാത്തരി എന്ന വിദ്യാര്‍ഥിയുടെ പരാതി മെയ് 24 നാണ് കോടതി പരിഗണിച്ചത്. തുടർന്നുള്ള കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

തലയിൽ തൊപ്പി ധരിച്ച് കോളേജിൽ വരുന്നത് വിലക്കിയ സർക്കാർ ഉത്തരവ് ഇല്ലാതിരുന്നിട്ടും തന്നെ പ്രിൻസിപ്പൽ കോളേജിൽ കയറാനനുവദിച്ചില്ല, പോലീസുകാർ മർദിക്കുകയും അപമാനിക്കുകയും ചെയ്തതായി വിദ്യാർത്ഥിയുടെ പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts