മാലിന്യം നീക്കം ചെയ്യാൻ ഒറ്റ കരാർ നിർദേശം

ബെംഗളൂരു: ജൈവ, ഖര മാലിന്യം നീക്കം ചെയ്യാൻ ഒറ്റ കരാറുകാരനെ ഏൽപ്പിക്കണമെന്ന നിർദേശവുമായി ബിഎസ്ഡബ്ല്യൂഎംഎൽ ന്റെ കീഴിലുള്ള സാങ്കേതിക ഉപദേശ സമിതി.

നഗരത്തിലെ ജൈവ മാലിന്യങ്ങൾ മാത്രമാണ് നിലവിൽ കരാറുകാർ നീക്കം ചെയ്യുന്നത്.
ഖരമാലിന്യം കളക്ഷൻ കേന്ദ്രങ്ങൾ വഴിയാണ് നീക്കം ചെയ്തു പോരുന്നത്. ഇതിൽ മാറ്റം കൊണ്ടുവരാനാണ് ഉപദേശക സമിതിയുടെ തീരുമാനം.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

നഗരത്തിൽ വാർഡ് തലത്തിൽ മാലിന്യം നീക്കം ചെയ്യാനായി ഒരു കരാറുകാരനെ ഏൽപ്പിക്കുന്നതോടെ മാലിന്യ സംസ്കാരണം കുറച്ചു കൂടെ കാര്യക്ഷമമാവും. ഇതിൽ വീഴ്ച വരുത്തിയാൽ ഉടൻ നടപടി സ്വീകരിക്കാൻ കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts