ഏഴ് എംഎൽസി സീറ്റിലേക്ക് എതിരില്ലാത്ത തെരഞ്ഞെടുപ്പ്

ബെംഗളൂരു: ജൂൺ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിലേക്ക് മത്സരിക്കുന്ന ബിജെപി, ദൾ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടും.

മുൻ‌ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി, എസ്‌ഐ മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ചലുവടി നാരായണ സ്വാമി, ബിജെപി സംസ്ഥാന സെക്രട്ടറിമാരായ
ഹേമലത നായിക്, എസ് കേശവ പ്രസാദ് എന്നിവർ ബിജെപി യ്ക്കയും ബി എം ടി മുൻ സി എം എം എം. നാഗരാജു യാദവ്, മുൻ എംഎൽസി കെ അബ്ദുൾ ജബ്ബാർ എന്നിവർ ചേർന്ന് കർണാടക ജ്വല്ലറി അസോസിയേഷൻ പ്രസിഡന്റ് ടി ഇ ശരവണ ദളിനായും രംഗത്തുണ്ട്.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

നാമനിർദ്ദേശ പത്രിക നിയമസഭ സെക്രട്ടറി അംഗീകരിച്ചതോടെ ഇവരുടെ വിജയം എതിരില്ലാതെ ഉറപ്പായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts