കർണാടകയിൽ 2000 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്‌

ബെംഗളൂരു: ലുലു ഗ്രൂപ്പിൽ നിന്ന് 2000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണപത്രം കർണാടക സർക്കാർ ഒപ്പ് വച്ചു. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തിൽ വച്ചാണ് ധാരണ പത്രം ഒപ്പ് വച്ചത്.

4 ഷോപ്പിംഗ് മാളുകളും ഹൈപ്പർ മാർക്കറ്റുകളും ഭക്ഷണ കയറ്റുമതി യൂണിറ്റുകളും കർണാടകയിൽ ആരംഭിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തിൽ ഒപ്പ് വച്ച കരാർ പ്രകാരം 10000 തൊഴിൽ അവസരങ്ങൾ ലുലു കർണാടകയിൽ ഒരുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്
  യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts