കർണാടക പഞ്ചഗുസ്തിയിൽ തിളങ്ങി മലയാളി താരം ഷഹിം 

ബെംഗളൂരു : കർണാടക സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ മേഴത്തൂർ സ്വദേശി മുഹമ്മദ് ഷഹീം ഒന്നാം സ്ഥാനം കരസ്ഥമാക്കി .തുടർന്ന് ഈ മാസം 18,19,20 ന് ഗോവയിൽ വച്ച് നടക്കുന്ന ദേശിയ മത്സരത്തിലേക്കും മുഹമ്മദ് ഷഹീം തിരഞ്ഞെടുക്കപ്പെട്ടു.

ഒറ്റ കൈകൊണ്ട് 30 സെക്കൻഡിൽ 30 (ONE ARM knuckle)പുഷ്അപ്പും, 30 സെക്കൻഡിൽ 40 ക്ലാപ്പിങ്ങ് പുഷ്അപ്പ് ചെയ്ത് രണ്ട് IB ലോക റെക്കോർഡ് സ്വന്തമാക്കി നാടിൻറെ അഭിമാനമായി മാറിയിരുന്നു ഷഹീം . കൂടാതെ മിസ്റ്റർ പാലക്കാട് MR കേരളയും ആയിട്ടുണ്ട്.

  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!

വീട്ടുകാരുടെയും സുൃത്തുക്കളുടെയും പിന്തുണയും ഷഹിമിനുണ്ട് അതുകൊണ്ട് തന്നെ പുതിയ ചരിത്രം സൃഷ്ടിക്കാൻ GUINESS WORLD RECORD നേടുവാനുള്ള ശ്രമത്തിലാണ് ഷഹിം.

കഴിഞ്ഞ അഞ്ച് വർഷമായി ഫിറ്റ്നസ് രംഗത്ത് സജീവ സാന്നിധ്യമായ ഷഹീം കേരള സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിലൂം ജില്ലാ മത്സരങ്ങളിലൂം സ്വർണ മെഡലും നേടിയിട്ടുണ്ട്. ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധികരിക്കാൻ രണ്ടു തവണ അവസരം ലഭിച്ചെങ്കിലും സ്‌പോൺസർമാരെ ലഭിക്കാത്തതിനാൽ അതിൽ പങ്കെടുക്കാൻ കഴിയാത്ത ദുഃഖം ഇന്നുമുണ്ട് ഷഹിമിന്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts