ഹംസഫര്‍ എക്സ്പ്രസ്സ്‌ അടിപൊളിയാണ്! പുതിയതായി ആരംഭിക്കുന്ന കൊച്ചുവേളി ബാംഗ്ലൂര്‍ ട്രെയിനിനെ അടുത്തറിയാം.

ബെംഗളൂരു: വരുന്ന ഇരുപതിന് കേന്ദ്ര മന്ത്രി ഉത്ഘാടനം ചെയ്യുന്ന കൊച്ചുവേളി -ബാംഗ്ലൂര്‍ ഹം സഫര്‍ എക്സ്പ്രസ്സ്‌ ആധുനികത കൊണ്ട് വ്യത്യസ്തമാണ്,മുന്‍പ് ഉണ്ടായിരുന്ന ഗരീബ് രഥിന്റെ ഒരു പുതിയ വേര്‍ഷന്‍ ആണ് എന്ന് പറയാമെങ്കിലും നിരവധി പ്രത്യേകതകള്‍ അടങ്ങിയതാണ് നമുക്ക് ലഭിക്കുന്ന ഹംസഫര്‍ എക്സ്പ്രസ്സ്‌.

22 തേഡ് എസി കോച്ചുകൾ ആണ് ഈ ട്രെയിനില്‍ ഉള്ളത്.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

ഓരോ സ്റ്റേഷനില്‍  എത്തുമ്പോഴും ജി പി എസ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡിസ്പ്ല സംവിധാനം വഴി സ്ഥലം അറിയാം.

ലൈറ്റുകള്‍ എല്ലാം എല്‍ ഇ ഡി ആണ്.

സ്മോക്ക്‌ അലാറം ഈ ട്രെയിനിന്റെ ഒരു പ്രത്യേകത ആണ്.

കോഫീ വെണ്ടിംഗ് മെഷീന്‍ ഈ ട്രെയിനിന്റെ ഉള്ളില്‍ തന്നെയുണ്ട്‌.

മിനി പാന്‍ ട്രീ യും സജ്ജീകരിച്ചിട്ടുണ്ട്.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts