അറവുശാലകൾക്ക് പൂട്ടിട്ട് ബിബിഎംപി 

ബെംഗളൂരു: മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കെ ആർ മാർക്കറ്റിലെ അറവുശാലകൾ ബിബിഎംപി പൂട്ടിട്ടു. കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശത്തെ തുടർന്നാണ് ബിബിഎംപി നടപടി.

മാലിന്യ സംസ്കരണത്തിൽ തുടർച്ചയായി വീഴ്ച വരുത്തിയതാണ് നടപടി വേഗത്തിൽ ആക്കിയതെന്നു ബിബിഎംപി അറിയിച്ചു.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

ഇതേ കാരണത്താൽ ശിവാജി നഗർ, താനറി റോഡ് എന്നിവിടങ്ങളിലെ അറവുശാലകൾക്കും പൂട്ടു വീണിരുന്നു.

മാലിന്യങ്ങൾ കുഴിച്ചു മൂടുന്നത് പകർച്ചവ്യാധികൾ കൂട്ടാൻ കാരണമായതായി ബിബിഎംപി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts