ഹുബ്ബള്ളി നിരോധനാജ്ഞ ഇന്ന് അവസാനിക്കും

ബെംഗളൂരു ∙ പൊലീസ് സ്റ്റേഷൻ അക്രമത്തിനു ശേഷം ഹുബ്ബള്ളി സമാധാന നിലയിലേക്ക്. നിലവിലുള്ള സ്ഥിതി ശാന്തമായതോടെ ഇവിടെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും.

പ്രകോപനപരമായ വാട്സാപ് സ്റ്റാറ്റസ് ഇട്ട അഭിഷേക് ഹിരേമഠിനെയും ഇതേതുടർന്ന് ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷൻ അക്രമിച്ചതിന് അറസ്റ്റിലായ 88 പേരെയും മജിസ്ട്രേട്ട് കോടതി  ഈ മാസം 30 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രകോപന പ്രസംഗം നടത്തി അക്രമികളെ ഇളക്കിവിട്ട മൗലവി വസീമിനായി പൊലീസ് തിരച്ചിൽ തുടരുകാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts