സ്കൂൾ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീതയും മഹാഭാരതവും

ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീതയും മഹാഭാരതവും ഉള്‍പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്.

അടുത്ത അധ്യയനവര്‍ഷം മുതല്‍ സിലബസില്‍ ഉള്‍പെടുത്തുന്ന ധാര്‍മിക പഠനത്തിന്റെ ഭാഗമായാണ് ഭഗവദ്ഗീത, മഹാഭാരതം, പഞ്ചതന്ത്ര കഥകള്‍ എന്നിവ ഉള്‍പെടുത്തുകയെന്ന് മന്ത്രി വ്യക്തമാക്കി.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

ഭഗവദ്ഗീത, മഹാഭാരത പഠനം സ്‌കൂള്‍ സിലബസില്‍ ഉള്‍പെടുത്താനായി ബിജെപി സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനോട് എതിര്‍പുയര്‍ന്നതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, ടിപ്പ് സുല്‍ത്താനെക്കുറിച്ചുള്ള ചിലത് ഒഴികെ ചരിത്രം പാഠപുസ്തകത്തില്‍ നിലനിര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts