യുലുവിനെ ഒഴിവാക്കി തപാൽ വകുപ്പ്

ബെംഗളൂരു: യുലു വിന്റെ ഇലക്ട്രിക് സ്കൂട്ടറുകൾ വഴി പാർസൽ വിതരണം ചെയ്തിരുന്ന പദ്ധതിയിൽ നിന്നും തപാൽ വകുപ്പ് പിന്മാറി.
കഴിഞ്ഞ വർഷം മുതലാണ് യുലു ഉപയോഗിച്ച് ജെപി നഗർ തപാൽ ഓഫീസിലെ കത്തുകളും പാർസലുകളും എത്തിക്കുന്ന പദ്ധതി ആരംഭിച്ചത്. പ്രതിമാസ വാടക നിരക്ക് യുലു വർധിപ്പിച്ചതോടെ തപാൽ വകുപ്പ് ഈ പദ്ധതിയിൽ നിന്നും പിന്മാറുകയായിരുന്നു.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

പ്രതിദിനം 8 മണിക്കൂർ സമയത്തിന് 5000 രൂപ നിരക്കിൽ ആണ് യുലു ഈടാക്കിയിരുന്നത്. ഇതിലും ഭേദം ജീവനക്കാർക്ക് പെട്രോൾ അലവൻസ് നൽകുന്നതാണെന്ന് തപാൽ വകുപ്പ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts