ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ലോകത്തെ ഏറ്റവും വലിയ മാസ്ക് 

ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ സര്‍ജിക്കല്‍ മാസ്ക് നിര്‍മ്മിച്ച്‌ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് ചൈനയിലെ ഹെല്‍ത്ത്കെയര്‍ കമ്പനി.

തായ് വാനിലെ ഒരു മെഡിക്കല്‍ സപ്ലൈ കമ്പനിയായ മോടെക്സ് മാസ്‌ക് ക്രിയേറ്റീവ് ഹൗസാണ് മാസ്ക് നിര്‍മ്മിച്ചത്.

ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ചെങ് യുങ്-ചു ആണ് വേള്‍ഡ് റെക്കോഡില്‍ ഇടംപിടിച്ച മാസ്ക് ലോകത്തിന് മുമ്പില്‍ സമര്‍പ്പിച്ചത്. ഈ വമ്പന്‍ മാസ്കിന് 27 അടി 3 ഇഞ്ച്, 15 അടി 9 ഇഞ്ച് വലിപ്പമാണുള്ളത്. ഗിന്നസ് വേള്‍ഡ് റെക്കോഡ് പ്രകാരം സാധാരണ മാസ്കിനേക്കാള്‍ 50 മടങ്ങ് വലിപ്പമുള്ള മാസ്കാണ് നിര്‍മ്മിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts