ഫ്രീഡം പാർക്കിൽ നിരാഹാര സമരം

ബെംഗളൂരു: ഫ്രീഡം പാർക്കിൽ പി യു യൂണിവേഴ്സിറ്റി ഗസ്റ്റ്‌ അധ്യാപകരുടെ നിരാഹാര സമരം ആരംഭിച്ചു. വേതനം കൂട്ടി തന്നില്ലെങ്കിലും 8 മണിക്കൂർ ജോലിയിൽ നിന്നും 14 മണിക്കൂർ ആയി ജോലി സമയം ഉയർത്തിയത് പിൻവലിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് സമരം. ഒരു മാസമായി സമരം തുടർന്നിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഇല്ലാത്തതാണ് നിരാഹാര സമരത്തിൽ കൊണ്ട് ചെന്നെത്തിച്ചത്.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

കോവിഡ് പ്രതിസന്ധി കാരണം 2264 പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. 12900 ഓളം പേർക്ക് ജോലി അവസരം നിഷേധിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts