ബെംഗളൂരു : ഹിജാബ് നിരോധനം ഏർപ്പെടുത്തിയ കര്‍ണാടക സര്‍ക്കാറിന്റെ ഉത്തരവ് ശരിവെച്ച ഹൈകോടതി വിധിക്കെതിരേ പ്രതിഷേധം. വിവിധ സംഘടനകള്‍ സംയുക്തമായി നാളെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്.
മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ അമീറെ ശരീയത്ത് ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Scholars & several organisations have called for a peaceful #KarnatakaBandh tomorrow, Thursday 17th March 2022 by Ameer-e-Shariat Maulana Sagheer Ahmed Rashadi expressing sadness on the Judgement passed by the #KarnatakaHighCourt related to Hijab.@AIMPLB_Official @IAMCouncil pic.twitter.com/TZN88eFZ8P
— Syed Mueen (@Mueen_mgd) March 16, 2022