തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാവില്ല, ബസവരാജ് ബൊമ്മെ

ബെംഗളൂരു: കർണാടകത്തിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹം തള്ളി ബസവരാജ് ബൊമ്മെ . നാലു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു ഫലം ബിജെപി ക്ക് നൽകിയ വിജയം കർണാടകത്തിലും ആവർത്തിക്കുമെന്ന അഭ്യൂഹമാണ് ഇപ്പോൾ പടരുന്നത്.

എന്നാൽ നിയമസഭയുടെ കാലാവധി 2023 മെയ്‌ മാസം വരെ ഉള്ളതിനാൽ കർണാടക സർക്കാരിനെ നേരത്തെ പിരിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന  നി ലപാടിലാണ് ബൊമ്മെ . തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി, കോൺഗ്രസ്‌ കൂറുമാറ്റങ്ങൾ സംബന്ധിച്ച അഭ്യൂഹങ്ങളും ബൊമ്മെ പാടെ തള്ളി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts