ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 181 റിപ്പോർട്ട് ചെയ്ത്.
260 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.47%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 260
ആകെ ഡിസ്ചാര്‍ജ് : 3900688
ഇന്നത്തെ കേസുകള്‍ : 181
ആകെ ആക്റ്റീവ് കേസുകള്‍ : 2764
ഇന്ന് കോവിഡ് മരണം : 3
ആകെ കോവിഡ് മരണം : 40016
ആകെ പോസിറ്റീവ് കേസുകള്‍ 3943506
ഇന്നത്തെ പരിശോധനകൾ : 43925
ആകെ പരിശോധനകള്‍: 64988689
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 122
ആകെ പോസിറ്റീവ് കേസുകൾ: 1780137
ഇന്ന് ഡിസ്ചാര്‍ജ് : 164
ആകെ ഡിസ്ചാര്‍ജ് : 1760966
ആകെ ആക്റ്റീവ് കേസുകള്‍ : 2228
ഇന്ന് മരണം : 2
ആകെ മരണം : 16942
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.