ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 217 റിപ്പോർട്ട് ചെയ്തു
301 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.47%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 301
ആകെ ഡിസ്ചാര്‍ജ് : 3900428
ഇന്നത്തെ കേസുകള്‍ : 217
ആകെ ആക്റ്റീവ് കേസുകള്‍ : 2846
ഇന്ന് കോവിഡ് മരണം : 7
ആകെ കോവിഡ് മരണം : 40013
ആകെ പോസിറ്റീവ് കേസുകള്‍ 3943325
ഇന്നത്തെ പരിശോധനകൾ : 48392
ആകെ പരിശോധനകള്‍: 6494742
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 158
ആകെ പോസിറ്റീവ് കേസുകൾ: 1780015
ഇന്ന് ഡിസ്ചാര്‍ജ് : 166
ആകെ ഡിസ്ചാര്‍ജ് : 1760802
ആകെ ആക്റ്റീവ് കേസുകള്‍ : 2272
ഇന്ന് മരണം : 3
ആകെ മരണം : 16940
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.