വാഹനാപകടം മുൻകൂട്ടി അറിയാം, ആപ്പുമായി മോട്ടോർ വാഹന വകുപ്പ് 

തിരുവനന്തപുരം: ഡ്രൈവർമാർക്ക് അപകട സാധ്യത മുൻകൂട്ടി അറിയാനായി ആപ്പ് വരുന്നു. ഡ്രൈവർമാർക്ക് അപകട മേഖലയിൽ ജാഗ്രത നിർദേശം നൽകുന്ന ആപ്പ് ഈ മാസം പുറത്തിറങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

സ്ഥിരമായി വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ ആക്‌സിഡന്റ് ബ്ലാക്ക് സ്‌പോട്ടുകളായി കണക്കാക്കി അവ മുന്‍കൂട്ടി അറിയിക്കുന്ന വിധത്തിൽ ആയിരിക്കും ആപ്പിന്റെ പ്രവർത്തനം രീതി.മോട്ടോർ വാഹനവകുപ്പാണ് ഈ ആപ്പ് പുറത്തിറക്കുന്നത്.പൊതുമരാമത്ത് വകുപ്പ്, മോട്ടര്‍ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ കണക്കുകള്‍പ്രകാരം ആകെ 248 ബ്ലാക്ക് സ്‌പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts