ഡി.സി.പി.അനുചേതിൻ്റെ പിതാവും മുൻ ഐ.ജി.യുമായ നാരായൺ ഗൗഡ അന്തരിച്ചു.

ബെംഗളൂരു: സെൻട്രൽ ഡി.സി.പി എം.എൻ.അനുചേത് ഐ.പി.എസിൻ്റെ പിതാവും മുൻ ഐ.ജി.യുമായ നാരായൺ ഗൗഡ (70) ഇന്നലെ രാത്രി 11.30 ന് എം.എസ്.രാമയ്യ ആശുപത്രിയിൽ വെച്ച് ആരോഗ്യപ്രശ്നങ്ങൾ മൂലം മരണമടഞ്ഞു.

ഇന്ന് രാവിലെ 11 മണി വരെ അശ്വത് നഗറിലെ സ്വവസതിയിൽ ഭൗതിക ശരീരം പൊതുദർശനത്തിനു വെക്കും തുടർന്ന് ,

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

ശേഷം സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കോലാർ ജില്ലയിലെ ശ്രീനിവാസപുര പോലീസ് സ്റ്റേഷൻ പരിധിയിലെ മസ്തനഹള്ളിയിൽ നടക്കും.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വ്യക്തി: അനിൽകുമാർ, പോലീസ് ഇൻസ്പെക്ടർ, സദാശിവനഗർ പോലീസ് സ്റ്റേഷൻ. 9480801127.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts