കേരള സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബെംഗളൂരു : കേരള സമാജം സിറ്റി സോൺ ഭാരവാഹികളെ എസ് ജി പാളയത് നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു. സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ, കൺവീനർ ശ്രീജിത്ത്‌, ഫിനാൻസ് കൺവീനർ രാജൻ കിഴുമുറി, വൈസ് ചെയർമാൻ മാരായി പ്രസീദ് കുമാർ, ജോസ് ലോറൻസ്, ജോയിന്റ് കൺവീനർ മാരായി പ്രേംദാസ്, സംഗീത് എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി വി ടി തോമസ്, മനു കെ വി, ജോർജ് തോമസ്, സുനിൽ തോമസ് എന്നിവരെയും 20അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം ഐക്യകണ്ഠേൃന തിരഞ്ഞെടുത്തു.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കേരള സമാജം പ്രസിഡന്റ്‌ സി പി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി റെജി കുമാർ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഖജാൻജി പി വി എൻ ബാലകൃഷ്ണൻ,വൈസ് പ്രസിഡന്റ്‌ സുധിഷ് പി കെ,ജോയിന്റ് സെക്രട്ടറി ജയ്‌ജോ ജോസഫ്, കൾച്ചറൽ സെക്രട്ടറി വി എൽ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ തുടങ്ങിയവർ സംബന്ധിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ
[masterslider id="10"]

Related posts