തിരുവനന്തപുരത്തേക്ക്‌ ഇന്ന് പ്രത്യേക തീവണ്ടി സർവീസ്.

ബെംഗളൂരു : ആഘോഷത്തോടനുബന്ധിച്ച യാത്രത്തിരക്ക് പരിഗണിച്ച് ബുധനാഴ്ച തിരുവനന്തപുരത്തേക്ക് സംക്രാന്തി എന്ന പ്രത്യേക തീവണ്ടി സർവീസ് നടത്തും. മൈസൂരു – തിരുവനന്തപുരം സെൻട്രൽ- മൈസൂരു ഫെസ്റ്റിവൽ എക്സ്‌പ്രസാണ് (06201/06202) സർവീസ് നടത്തുന്നത്. ഒരു എ.സി. ടു ടയർ കോച്ചും രണ്ട് എ.സി. ത്രീ ടയർ കോച്ചും ഏഴ് സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചും നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും ഉണ്ടാകും.

  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!

സമയക്രമം ചുവടെ:

  • ഉച്ചയ്ക്ക് 12.05-ന് മൈസൂരുവിൽനിന്ന് പുറപ്പെടും.
  • മാണ്ഡ്യ (ഉച്ചയ്ക്ക് 12.34),
  • കെങ്കേരി (ഉച്ചയ്ക്ക് 1.35),
  • കെ.എസ്.ആർ. ബെംഗളൂരു (ഉച്ചയ്ക്ക് 2.05)
  • ബെംഗളൂരു കന്റോൺമെന്റ് (2.25),
  • ഹൊസൂർ (3.27),
  • ധർമപുരി (വൈകിട്ട് 5.30),
  • സേലം (രാത്രി 7.25),
  • നാമക്കൽ (രാത്രി 8.05),
  • കാരൂർ (രാത്രി 8.38),
  • ഡിണ്ടിഗൽ (രാത്രി 10.30),
  • മധുരൈ (പുലർച്ചെ 12.15),
  • വിരുദുനഗർ (പുലർച്ചെ 2.28),
  • കോവിൽപട്ടി (പുലർച്ചെ 3.13),
  • തിരുനെൽവേലി (പുലർച്ചെ 4.30),
  • നാഗർകോവിൽ ടൗൺ (പുലർച്ചെ 5.38),
  • തിരുവനന്തപുരം സെൻട്രൽ (രാവിലെ 7.30).
  • തിരിച്ച് തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.30-ന് പുറപ്പെടും..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ
[masterslider id="10"]

Related posts