കർണാടകയിലെ കോവിഡ് കണക്കുകൾ ഉയർന്നുതന്നെ, വിശദമായി ഇവിടെ വായിക്കാം (11-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 14473 റിപ്പോർട്ട് ചെയ്തു.

1356 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 10.30%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1356

ആകെ ഡിസ്ചാര്‍ജ് : 2966461

ഇന്നത്തെ കേസുകള്‍ : 14473

ആകെ ആക്റ്റീവ് കേസുകള്‍ : 73260

ഇന്ന് കോവിഡ് മരണം : 5

  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ

ആകെ കോവിഡ് മരണം : 38379

ആകെ പോസിറ്റീവ് കേസുകള്‍ : 3078129

ഇന്നത്തെ പരിശോധനകൾ : 140452

ആകെ പരിശോധനകള്‍: 57974606

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 10800

ആകെ പോസിറ്റീവ് കേസുകൾ: 1319340

ഇന്ന് ഡിസ്ചാര്‍ജ് : 840

ആകെ ഡിസ്ചാര്‍ജ് : 1243995

ആകെ ആക്റ്റീവ് കേസുകള്‍ : 58917

ഇന്ന് മരണം : 3

ആകെ മരണം : 16427

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts