‘ദൃശ്യ-2’ട്രെയിലര്‍ പുറത്ത്.

ബെംഗളൂരു : ജീത്തു ജോസഫ് സംവിധാനത്തിലൊരുങ്ങിയ ‘ദൃശ്യം’ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുത്തു.

നിരവധി ഭാഷകളിൽ റീമേക്ക് ചെയ്ത ദൃശ്യം സിനിമ കന്നഡയില്‍ പി വാസുവാണ് സംവിധാനം ചെയ്‍തത്.

കന്നഡയിലും ദൃശ്യ ഹിറ്റായിരുന്നു. ഇപ്പോൾ ഇതാ കന്നഡ ദൃശ്യ 2 ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആദ്യ ഭാഗത്തിലെ നായകൻ ഡോ രവിചന്ദ്ര തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനാകുന്നത്.

മലയാളികളുടെ പ്രിയ താരം നവ്യാ നായര്‍ ആണ് നായിക കഥാപാത്രം അവതരിപ്പിക്കുന്നത്.ജി എസ് വി സീതാരാമാനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. അനന്ത് നാഗ്, ആരോഹി നാരായണൻ, ആശാ ശരത്, പ്രഭു തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts