പുനീത് രാജ്കുമാറിന്റെ ഒരു ആരാധകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ആരാധകനായ മയൂരയെ (34) ബുധനാഴ്ച രാത്രി ഹാസനിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

പുനീതിന്റെ വിയോഗത്തിൽ മയൂര അസ്വസ്ഥനായിരുന്നതായും താരത്തിന്റെ മരണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തിയിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു.

അടുത്തിടെ ഭക്ഷണം കഴിക്കാനും വീട്ടിൽനിന്ന് പുറത്തിറങ്ങാനും തനിക്ക് താൽപ്പര്യമില്ലെന്നും മയൂര സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

മയൂരയുടെ പിതാവ് എച്ച്.ആർ.നാഗരാജ് ഡോ.രാജ്കുമാർ ഫാൻസ് അസോസിയേഷന്റെ ജില്ലാപ്രസിഡന്റായിരുന്നു.

രണ്ട് പതിറ്റാണ്ട് മുമ്പ് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഒരു സംഘം അക്രമികൾഅദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts